15 May Saturday

7 സ്ഥലങ്ങളിൽ ഇന്ന്‌ വാക്സിനേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021
കാസർകോട്
ജില്ലയിൽ ബുധനാഴ്ച അടൂർ, കുമ്പഡാജെ എന്നീ സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്സിനേഷൻ ഉണ്ടാകും. കൂടാതെ സൺറൈസ്‌ ഹോസ്പിറ്റൽ കാഞ്ഞങ്ങാട്, കെഎച്ച്എം ഹോസ്പിറ്റൽ ചെറുവത്തൂർ,  കാസർകോട്‌ നഗരത്തിൽ കെയർവെൽ ഹോസ്പിറ്റൽ  ജനാർദന ഹോസ്പിറ്റൽ, മാലിക്ദീനാർ ഹോസ്പിറ്റൽ,  എന്നീ സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top