03 August Monday
ലീഗ്‌ നേതാക്കളുടെ തട്ടിപ്പ്‌ അന്വേഷിക്കണം

എൽഡിഎഫ്‌ ധർണ 22ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

കാസർകോട്- 

മുസ്ലിംലീഗ്- നേതാ-ക്ക-ളായ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന നിയ-മ-വി-രുദ്ധ വഖ-ഫ്-സ്വത്ത്-  കച്ച-വ-ടവും ജ്വല്ലറി തട്ടിപ്പും സമഗ്രമായി അന്വേഷിക്കണമെന്ന്‌ എൽഡി-എ-ഫ്- -ജില്ലാ കമ്മിറ്റി ആവ-ശ്യ-പ്പെ-ട്ടു. ഇ-ക്കാര്യം ഉന്ന-യി-ച്ചു- 22ന് വൈകിട്ട്‌ നാലിന്‌- പഞ്ചാ-യത്ത്- –-മുനിസി-പ്പൽ കേന്ദ്ര-ങ്ങ-ളിൽ കോവിഡ്- മാന-ദ-ണ്ഡ-ങ്ങൾ പാലി-ച്ച്‌ പ്രതി-ഷേധ ധർണ നട-ത്തും.   മഞ്ചേ-ശ്വരം എംഎൽ-എ-യും ജില്ലാ പഞ്ചാ-യത്ത്- പ്രസി-ഡന്റും ഉൾപ്പെ-ടെ-യു-ള്ള-വ-രുടെ സ്വകാര്യ സ്വാശ്ര-യ-കോ-ളേജ്- ട്രസ്റ്റ്- തൃക്ക-രി-പ്പൂ-രിലെ സാഅദിയ ഇസ്ലാ-മിയ പ്രവർത്തി-ക്കുന്ന വഖ-ഫ്-സ്വത്ത്- നിയ-മ-വി-രുദ്ധമായി കച്ച-വ-ടം ചെയ്-ത സംഭവവവും  എം-എൽ-എക്ക്- പങ്കാ-ളി-ത്ത-മുള്ള ഫാഷൻഗോൾഡ്‌ നടത്തിയ  തട്ടി-പ്പും  സമ-ഗ്ര-മായി അന്വേ-ഷിച്ച്‌ കുറ്റ-ക്കാരെ നിയ-മ-ത്തിന് മുന്നിൽകൊ-ണ്ടു-വ-ര-ണ-മെന്ന് ജില്ലാ കമ്മിറ്റി ആവ-ശ്യ-പ്പെ-ട്ടു.- ഒ-ക്-ടോ-ബ-റിൽ നട-ക്കുന്ന തദ്ദേ-ശ-സ്വ-യം-ഭ-രണ തെര-ഞ്ഞെ-ടു-പ്പ്‌  തയ്യാ-റെ-ടു-പ്പു-ം യോഗം ചർച്ച ചെയ്‌തു.- 
സിപി-ഐ എം ജില്ലാ സെക്ര-ട്ടറി എം വി -ബാ-ല-കൃ-ഷ്-ണ-ൻ അധ്യ-ക്ഷനായി.- ജില്ലാ കൺവീ-നർ കെ പി -സ-തീ-ഷ്-ച-ന്ദ്രൻ റിപ്പോർട്ട്- അവ-ത-രി-പ്പി-ച്ചു.- ഗോവി-ന്ദൻ പള്ളി-ക്കാ-പ്പിൽ, കെ വി -കൃ-ഷ്-ണൻ,- എ-സ്- എം എ തങ്ങൾ, പി -പി -രാ-ജു, സുരേ-ഷ്-പു-തി-യ-ട-ത്ത്-, എ വി -രാ-മ-കൃ-ഷ്-ണൻ, മൊയ്-തീ-കു-ഞ്ഞി -ക-ള-നാ-ട്-, അസീസ്- കട-പ്പു-റം, എം -എ -ല-ത്തീ-ഫ്-,-  സി വി -ദാ-മോ-ദ-രൻ, കൈപ്രത്ത്- കൃഷ്-ണൻ നമ്പ്യാർ, ജോൺ-ഐ-മൻ, ജോർജ്-കു-ട്ടി-തോ-മ-സ്-,- പി എം. മൈ-ക്കിൾ, എ കു-ഞ്ഞി-രാ-മൻ നായർ, രതീ-ഷ്-പു-തി-യ-പു-ര-യിൽ  എന്നി-വർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top