21 September Saturday

കാലവർഷം: കെഎസ്ഇബി കണ്‍ട്രോള്‍ റൂം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
കാസർകോട‌്
കെഎസ്ഇബി കാസർകോട് സർക്കിളിനു കീഴിൽ കാലവർഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. വൈദ്യുതി ലൈൻ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോക്താക്കൾക്ക് 9496011431 എന്ന കൺട്രോൾ റൂം നമ്പറിൽ  ബന്ധപ്പെടാം. 
സാധാരണയുള്ള വൈദ്യുതി മുടക്കം ഈ നമ്പറിൽ അറിയിക്കേണ്ടതില്ല. അതിനായി ടോൾ ഫ്രീ നമ്പറായ 1912 എന്ന നമ്പറിൽ വിളിച്ചു കൺസ്യൂമർ നമ്പർ, ഫോൺ നമ്പർ എന്നീ വിവരങ്ങൾ സഹിതം പരാതി രജിസ്റ്റർ ചെയ്യാം. വൈദ്യുതി മുടക്കം അറിയിക്കാനായി വിളിക്കേണ്ട ബന്ധപ്പെട്ട സെക്ഷൻ ഓഫീസ് നമ്പറുകൾ -കാസർകോട്- 04994  230739, 9496011502, നെല്ലിക്കുന്ന് -04994 230393, 9496011508, കുമ്പള- 04998  213016, 9496011504, ഉപ്പള- 04998  240693, 9496011526, മഞ്ചേശ്വരം -04998 - 272400 , 9496011521, വോർക്കാടി -04998 - 202900, 9496011530, പൈവളിഗെ -04998 207700, 9496012149, ചെർക്കള- 04994 280239, 9496011491, ബദിയഡുക്ക- 04998 284051, 9496011486, പെർള- 04994  225622, 9496012461, മുള്ളേരിയ- 04994  260101, 9496011495, ഉദുമ-04997 236243, 9496011512, ചട്ടഞ്ചാൽ- 04994 281041, 9496012282, കുറ്റിക്കോൽ-04994 205176, 9496011517, സീതാംഗോളി- 04998  246016, 9496018763, കാഞ്ഞങ്ങാട്-04672 204149, 9496011442, ചിത്താരി-04672 267049,9496011437, പടന്നക്കാട് -04672  284149, 9496018356, മാവുങ്കാൽ- 04672 203149, 9496011447, പെരിയ ബസാർ -04672 234750, 9496012224, രാജപുരം-04672  224049, 9496011452, ബളാംതോട്-04672 228249, 9496012229, നീലേശ്വരം-04672  280260, 9496011463, ചോയ്യങ്കോട്-04672  259260, 9496011575, ഭീമനടി-04672  241389, 9496011457, നല്ലോമ്പുഴ - 04672  221100, 9496011572, പിലിക്കോട്- 04672  260687, 9496011476, തൃക്കരിപ്പൂർ- 04672  210292, 9496011481, കയ്യൂർ 04672  230220, 9496011467, പടന്ന-04672  277786, 9496011472. 
പ്രധാന വാർത്തകൾ
 Top