കാസർകോട്
കുമ്പള ,ബ-ദി-യ-ടുക്ക പ-ഞ്ചാ-യത്ത്- സ്റ്റാൻഡിങ്- കമ്മിറ്റി തെര-ഞ്ഞെ-ടുപ്പിൽ സിപിഐ എം ‐ബിജെപി ബന്ധം എന്ന യുഡിഎഫ്- ആരോ-പണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അറിയിച്ചു. ഈ പഞ്ചാ-യ-ത്തു-ക-ളിൽ, മുൻകാല-ങ്ങ-ളിൽ ഒറ്റയ്-ക്കുതന്നെ എല്ലാ സ്ഥാന-ങ്ങളും കൈയ-ടക്കിവച്ചി-രുന്ന യുഡി-എഫിന്റെ കുത്തക തകർത്ത ജന-വി-ധി-യാണ് തദ്ദേ-ശ- തെര-ഞ്ഞെ-ടു-പ്പിൽ ഉണ്ടാ-യ-ത്-. അ-ണി-കൾ കൈവി-ട്ട-തിന്റെ നിരാ-ശ-യിൽ ഉട-ലെ-ടുത്ത വ്യാജ ആരോ-പ-ണ-മാ-ണി-ത്-. ദീർഘ-കാ-ല-മായി യുഡി-എഫ്- തട്ട-ക-മാ-യി-രുന്ന രണ്ട്- പഞ്ചാ-യ-ത്തു-ക-ളിലും സീറ്റും വോട്ടും വൻതോതിൽ കുറഞ്ഞു-. യുഡിഎഫിന്റെ അഴി-മ-തി-യിലും തട്ടി-പ്പിലും വിക-സന മുര-ടി-പ്പിലും മനംമടുത്ത ജനം അവരെ കയ്യൊ-ഴി-യു-ക-യാ-യി-രു-ന്നു. അതു-കൊണ്ടുതന്നെ സീറ്റ് നഷ്ടപ്പെട്ട്- അംഗ-സം-ഖ്യ-കു-റഞ്ഞ യു-ഡി-എഫിന് രണ്ട്- പഞ്ചാ-യ-ത്തിലും ഇത്ത-വണ സ്റ്റാൻഡിങ്- കമ്മിറ്റി പഴയ- പോലെ ലഭി-ക്കില്ല എന്നത്- പകൽ പോലെ വ്യക്ത-ം. സ്റ്റാൻഡിങ്- കമ്മി-റ്റി- ലഭി-ക്കാ-തെവന്നപ്പോഴാണ് ആരോ-പ-ണ-വു-മായി- രംഗത്ത്- വന്നത്-.
എ-ക്കാ-ലവും ആദർശാ-ധി-ഷ്-ടിത നില-പാ-ട്-- കൈക്കൊ-ള്ളുന്ന സിപി-ഐ- എം മുഖ്യശത്രു-വായി- കാണു-ന്നത്- ബിജെപിയെയാണ്. അഴി-മ-തി-ക്കാരും വിക-സന വിരു-ദ്ധ-രു-മായ ബിജെപിയുമായി പാർടി ഒരു നീക്കു-പോക്കും നട-ത്തി-ല്ല. ആ നില-പാട്- തന്നെ-യാണ് കുമ്പള,ബ-ദി-യ-ടുക്ക പ-ഞ്ചാ-യത്തുക-ളിലും സ്വീകരിച്ചത്-. തദ്ദേ-ശ സ്ഥാപ-ന-ങ്ങ-ളിൽ എല്ലാ അംഗ-ങ്ങളും ഏതെ-ങ്കിലും സ്റ്റാൻഡിങ്- കമ്മി-റ്റിയിൽ ഉൾപ്പെ-ട്ടി-രിക്കും. വോട്ടെ-ടുപ്പ്- വേണ്ടി-വ-ന്നാൽ ആനു-പാ-തിക പ്രാതി-നിധ്യ സ്വഭാ-വ-ത്തി-ലുള്ള വോട്ടിങ്ങാണ് നട-ക്കു-ന്ന-ത്-. അതു-പ്ര-കാരം ഇട-തു-പക്ഷ മെമ്പർമാർ ഈ രണ്ട്- പഞ്ചാ-യ-ത്തിലും വിവിധ സ്റ്റാൻഡിങ്- കമ്മി-റ്റികളി-ലേക്ക്- തെര-ഞ്ഞെ-ടു-ക്ക-പ്പെ-ട്ടി-ട്ടു-ണ്ട്-. ആരു-മായും സഖ്യ-മു-ണ്ടാ-ക്കി-യി-ട്ടി-ല്ല. പുത്തിഗെ പഞ്ചാ-യ-ത്തിൽ കോ‐-ലീ-‐ബി മുന്നണി ഉണ്ടാ-ക്കി-യി-ട്ടു-പോലും എൽഡി-എ-ഫിനെ തോൽപ്പി-ക്കാൻ കഴി-യാ-ത്ത-തിന്റെ നിരാ-ശ-യി-ലാണ് യുഡി-എഫ്- ഉണ്ട-യില്ലാ- വെടി-കൾ പൊട്ടി-ക്കു-ന്ന-ത്-–- പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..