30 May Saturday

മൊട്ടയാണ് ട്രെൻഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

 കാഞ്ഞങ്ങാട്

ബാർബർഷാപ്പുകളും ജെൻ്റ്സ്  ബ്യൂട്ടി പാർലറുകളും ലോക്ഡൗണിലായതോടെ  സർവം മൊട്ടമയം.  ചെറുപ്പക്കാരുടെ ഫാഷൻ കട്ടിങ്ങും ഷേവിങ്ങുമെല്ലാം മൊട്ടത്തലക്ക് വഴിമാറി. എവിടെ നോക്കിയാലും മൊട്ടത്തലയമ്മാർ. നീട്ടിവളർത്തി റബ്ബർബൈൻഡിട്ട് നടന്ന വരും ഹെയർ ബാൻഡിട്ട് നടന്നവരും മൊട്ടയടിച്ചു നടപ്പാണ്. ട്രിമ്മർ ഉപയോഗിച്ചു സ്വയം മൊട്ടയാക്കുകയാണ്‌ പലരും. ചൂട്‌കാലത്തെ ഫാഷൻ വീട്ടുകാരും അംഗീകരിക്കുന്നു.
പ്രധാന വാർത്തകൾ
 Top