കാസർകോട്
സംസ്ഥാന ചീഫ് സെക്രട്ടറിയും ബിആർഡിസി ചെയർമാനുമായ ഡോ. വി പി ജോയ് ബേക്കൽ പദ്ധതി പ്രദേശം സന്ദർശിച്ചു. പൂർത്തീകരിച്ച താജ് ബേക്കൽ റിസോർട്ട്, ലളിത് റിസോർട്ട് എന്നിവയും സന്ദർശിച്ചു. നിർമ്മാണത്തിലിരിക്കുന്ന മലാംകുന്നിലെ ഗ്ലോബ് ലിങ്ക് ഹോട്ടലിലും ബേക്കൽ ബീച്ച് പാർക്കിലും എത്തി. ബിആർഡിസി എംഡി ഷിജിൻ പറമ്പത്തും മറ്റുദ്യോഗസ്ഥരും ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..