21 October Monday

തൃക്കരിപ്പൂർ പോളിയിൽ എസ്എഫ്ഐക്ക് എതിരില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

 തൃക്കരിപ്പൂർ

തൃക്കരിപ്പൂർ ഗവ: ഇ കെ നായനാർ പോളി ടെക്‌നിക്കിൽ എസ്എഫ്ഐ സ്ഥാനാർഥികൾക്ക്‌ എതിരില്ല.  നാമനിർദ്ദേശപത്രിക സമർപ്പണം സമയം അവസാനിച്ചപ്പോൾ എതിരാളികളാരും നാമനിർദേശപത്രിക സമർപ്പിച്ചിട്ടില്ല. 20നാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌.  ഇബ്രാഹിം (ചെയർമാൻ) ശ്രീഹരി (ജനറൽ സെക്രട്ടറി),  ഹരികൃഷ്ണൻ (വൈസ് ചെയർമാൻ),  ആദിത്യ (വനിത വൈസ് ചെയർമാൻ),  ആകാശ് (മാഗസിൻ എഡിറ്റർ), നന്ദന (ഫൈൻ ആർട്സ്), സുകേഷ് (പി യു സി) എന്നിവർ മാത്രമാണ്‌ നാമനിർദേശപത്രിക സമർപ്പിച്ചത്‌. 
പ്രധാന വാർത്തകൾ
 Top