19 May Thursday

സി ഷിനോജിന്‌ 
രാഷ്‌ട്രപതിയുടെ 
ജീവൻരക്ഷാ 
പതക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

സി ഷിനോജ്

കണ്ണൂർ
കോഴിക്കോട്‌ വിമാനത്താവളത്തിലെ സിഐഎസ്‌എഫ്‌ കോൺസ്റ്റബിൾ സി ഷിനോജിന്‌ രാഷ്‌ട്രപതിയുടെ ജീവൻരക്ഷാ പതക്‌.  കോഴിക്കോട്‌ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷമുണ്ടായ വിമാനാപകടവേളയിലെ സ്‌തുത്യർഹ സേവനത്തിനാണ്‌ ബഹുമതി. ഇതേ സേവനത്തിന്‌  കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ  പൊലീസ് മെഡലും ലഭിച്ചിരുന്നു. 2009 ൽ ജോലിയിൽ പ്രവേശിച്ച ഷിനോജ്‌ കയരളം ഞാറ്റുവയലിലെ  സി കുഞ്ഞിക്കണ്ണന്റെയും (ചെറൂട്ട) കെ പ്രേമലതയുടെയും മകനാണ്‌. ഭാര്യ: ശ്രുതി. മക്കൾ: സാൻവിയ, സാത്വിക്ക്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top