25 May Monday

നിർദേശങ്ങൾ കർശനമായി പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 നിർദേശങ്ങൾ കർശനമായി പാലിക്കണം

തലശേരി
ജില്ലയിൽ കോവിഡ് 19 വ്യാപനം വെല്ലുവിളിയായി വരുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിലും മുസ്ലിം, ക്രൈസ്തവ പള്ളികളിലേക്കുമുള്ള പ്രവേശനം ഒഴിവാക്കാൻ എല്ലാ ആരാധനാലയ കമ്മിറ്റികളും സംഘടനകളും മുന്നോട്ടുവരണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ നാസർ സ്വലാഹി, സെക്രട്ടറി ഇസ്മാഈൽ കിണവക്കൽ എന്നിവർ ആവശ്യപ്പെട്ടു. സംഘടനയുടെ നിയന്ത്രണത്തിലുള്ള പള്ളികളിൽ പൊതുജനത്തിന് 31 വരെ വിലക്കേർപെടുത്താൻ നേരത്തെ നിർദേശം നൽകിയിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top