23 March Saturday

ആയുവേദമേ-ഖലയിൽ- കാ-ലോ-ചി-ത ഗവേഷണങ്ങൾ-ക്ക്-- മുൻ-ഗണന-: മുഖ്യ-മന്ത്രി-

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ശ്രീ-കണ്-ഠപുരം-

ആയുർവേദമേഖലയിൽ- കാ-ലോ-ചി-ത പഠനഗവേഷണങ്ങൾ-ക്ക്-- മുൻ-ഗണന നൽ-കുമെന്ന്- മുഖ്യ-മന്ത്രി- പി-ണറാ-യി- വി-ജയൻ- പറഞ്ഞു.- വി-ദേശി-കളെ കേരളത്തി-ന്റെ ആയുർ-വേദ ചി-കി-ത്സാപദ്ധതി-കളി-ലേക്ക്-- ആകർ-ഷി-ക്കാ-നുള്ള സം-വി-ധാ-നവും- ഏർപ്പെടുത്തും.- ഇതി-െന്റ- ഭാ-ഗമാ-യി- ഡൽ-ഹി-യിൽ- സം-സ്ഥാ-ന സർ-ക്കാരിന്റെ-- അധീ-നത-യി-ലുള്ള ഭൂ-മി-യിലും ഗൾഫിലും ഒരു ആയുർ-വേദ സെന്റർ- തുടങ്ങും.- ഇതി-നാ-യുള്ള പദ്ധതി- തയ്യാറ-ാ-ക്കാൻ- നി-ർ-ദേശം- നൽകി-യി-ട്ടുണ്ട്-.- വി-ദേശത്ത്-- ജോ-ലി- ചെയ്യുന്നവർ-ക്കും- ഇവി-ടെ ചി-കി-ത്സ തേടാം.- കല്യാ-ട്-- അന്താ-രാ-ഷ്ട്രനി-ലവാ-രമുള്ള ആയുർവേദ ഗവേഷണകേന്ദ്രത്തി-ന്- (ഇന്റർ-നാ-ഷണൽ- റി-സർ-ച്ച്-- ഇൻസ‌്റ്റിറ്റ്യൂ-ട്ട്-- ഓ-ഫ്-- ആയുർ-വേദ) ശി-ലയി-ട്ട്-- സം-സാ-രി-ക്കുകയാ-യി-രുന്നു അദ്ദേഹം.- 
കേരളത്തി-ന്റെ ആയുർ-വേദപാ-രമ്പര്യ-ത്തി-ന്- അന്താ-രാ-ഷ്ട്ര പ്രസി-ദ്ധി- നേടി-ക്കൊ-ടുക്കാ-നുള്ള സജ്ജീ-കരണങ്ങളെല്ലാം- ഇവി-ടെയുണ്ടാ-കും.- നാട്ടിൻപുറങ്ങളി-ലെ വൈദ്യ-ന്മാ-രുടെ മരണത്തോ-ടെ അവരുടെ പക്കലുള്ള അറി-വുകൾ- മണ്ണടിയുകയാ-ണ്.- ഇവ സമാ-ഹരി-ച്ച്-- പ്രയോ-ജനപ്പെടുത്തണം.- മരുന്നുകളുടെ വി-വരണമുള്ള താ-ളി-യോ-ലകളും- മറ്റും- ആധുനി-ക സജ്ജീ-കരണങ്ങളുടെ സഹാ-യത്തോടെ സം-രക്ഷി-ക്കണം.- 
കേരളത്തിന്റെ- ആയുർവേദമേഖല വലി-യ വി-ജ്ഞാ-നശേഖരമാ-ണ്.- പ്ര-സി-ദ്ധരാ-യ വൈദ്യ-ന്മാ-രും- ഇവി-ടെയുണ്ടാ-യി-രുന്നു.- വീ-ട്ടുവളപ്പുകളി-ൽ- ഔ-ഷധച്ചെടി-കളുണ്ടാ-യി-രുന്നു.- മറ്റൊന്ന‌് കളരിയുമാ-യി- ബന്ധപ്പെട്ട ചി-കി-ത്സയാ-ണ്.- അവർ-ക്കാ-ണ്- മനുഷ്യ ശരീ-രത്തിന്റെ- ഘടനയും- മർ-മവുമറി-യുന്നത്-.- അതിൽ-തന്നെ വ്യ-ത്യ-സ്--തമാ-യ ചി-കി-ത്സാ-രീ-തി-കളുണ്ട്-.- നാ-ട്ടിൻപുറങ്ങളി-ലെ വൈദ്യ-ന്മാർ- വലി-യ സാ-മ്പത്തി-കശേഷി-യുള്ളവരോ- പ്രമാ-ണി-കളോ- ആയിരുന്നില്ല.- എന്നാൽ- വലി-യ സി-ദ്ധി-വൈഭവമുള്ളവരാ-യി-രുന്നു.- അവരോ-ടാ-പ്പം- അത്തരം- അറിവുകൾ- അവസാ-നി-ക്കരുത്-- എന്ന ചി-ന്തയിൽ-നി-ന്നാ-ണ്- അന്താ-രാ-ഷ്ട്രനി-ലവാ-രമുള്ള ഒരു ഗവേഷണ സ്ഥാ-പനമെന്ന ആശയത്തി-ലെത്തി-യത്-.- മരുന്നുകളുടെ ഗുണനി-ലവാ-രം- പരി-ശോ-ധി-ക്കുന്നതടക്കമുള്ള സം-വി-ധാ-നങ്ങളും- ഇതിന്റെ- ഭാ-ഗമാ-യി- വരും.- 
നമ്മുടെ ഔ-ഷധസസ്യ-ങ്ങൾ- പലതും- നഷ്ടപ്പെട്ടുപോ-യി.- അവശേഷി-ക്കുന്നവ സം-രക്ഷി-ക്കാൻ- നടപടി- വേണം.- നമ്മുടെ നാ-ട്ടി-ലുള്ള ആയുർവേദ സ്ഥാ-പനങ്ങൾ- ഔ-ഷധസസ്യത്തോ-ട്ടമുണ്ടാ-ക്കാൻ- താൽ-പര്യ-പ്പെടുന്നെങ്കി-ൽ- അവരെ സഹാ-യി-ക്കുന്ന കാ-ര്യം- പരി-ഗണനയി-ലാ-ണെന്നും- മുഖ്യ-മന്ത്രി- പറഞ്ഞു.-
പ്രധാന വാർത്തകൾ
 Top