25 May Monday

ബസ്സുകൾ ശുചീകരിച്ച്‌ എസ്എഫ്ഐ ക്ലീനിങ് ചലഞ്ച്

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കണ്ണൂർ 
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ സംസ്ഥാന വ്യാപകമായി  പൊതുമേഖലാ വാഹനങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി   സ്റ്റാൻഡിലെ ബസ്സുകൾ എസ്എഫ്ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ശുചീകരിച്ചു.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ് ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീർ, ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, പ്രസിഡന്റ്‌ സി പി ഷിജു, എം കെ ഹസ്സൻ, അമൃതനാഥ് ഫ്രാൻസിസ്, ജിതിൻ കണ്ണൻ എന്നിവർ നേതൃത്വം നൽകി.
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top