13 November Wednesday
ഉത്തരമേഖലാ സ്‌കൂൾ ഗെയിംസ്‌

പാലക്കാട്‌ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
കണ്ണൂർ
കണ്ണൂരിൽ നടന്ന ഉത്തരമേഖലാ സ്‌കൂൾ ഗെയിംസിൽ പാലക്കാട്‌ ജില്ല ജേതാക്കൾ. ഏഴു സ്വർണവും ഒമ്പതു വെളളിയും എട്ടു  വെങ്കലവുമായി 140 പോയിന്റോടെയാണ്‌ പാലക്കാട്‌ കിരീടം ചൂടിയലത്‌. എട്ടു സ്വർണവും അഞ്ചു വെള്ളിയും ആറു വെങ്കലവുമടക്കം 117  പോയിന്റ്‌ നേടിയ മലപ്പുറത്തിനാണ്‌ രണ്ടാംസ്ഥാനം. 108  പോയിന്റുമായി തൃശൂർ  മൂന്നാമതെത്തി.  (ആറു സ്വർണം, അഞ്ചു വെള്ളി, ഒമ്പതു വെങ്കലം). 
മത്സരഫലം
ജൂനിയർ ആൺകുട്ടികൾ
ബാഡ്‌മിന്റൺ: കണ്ണൂർ, പാലക്കാട്‌, തൃശൂർ. ക്രിക്കറ്റ്‌: കണ്ണൂർ, പാലക്കാട്‌, വയനാട്‌.  ഹോക്കി: മലപ്പുറം,വയനാട്‌, പാലക്കാട്‌.ഫുട്‌ബോൾ: പാലക്കാട്‌, മലപ്പുറം, തൃശൂർ. ഖൊ ഖൊ: മലപ്പുറം, പാലക്കാട്‌, തൃശൂർ.  ടെന്നീസ്‌: പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം.ഹാൻഡ്‌ബോൾ: തൃശൂർ, കണ്ണൂർ, മലപ്പുറം. വോളിബോൾ: തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌. കബഡി: കാസർകോട്‌, തൃശൂർ, പാലക്കാട്‌. ടേബിൾ ടെന്നീസ്‌: പാലക്കാട്, തൃശൂർ, കോഴിക്കോട്‌.ചെസ്‌: കണ്ണൂർ, കോഴിക്കോട്‌, കോഴിക്കോട്‌. ബസ്‌ക്കറ്റ്‌ബോൾ: കോഴിക്കോട്‌, തൃശൂർ, കണ്ണൂർ.
ജൂനിയർ പെൺകുട്ടികൾ
ബഡ്‌മിന്റൺ: കോഴിക്കോട്‌, കണ്ണൂർ, തൃശൂർ. ഹോക്കി: കണ്ണൂർ , കോഴിക്കോട്‌, പാലക്കാട്‌. ഖെ ഖൊ: 
 മലപ്പുറം, പാലക്കാട്‌, തൃശൂർ. ടെന്നീസ്‌: പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം. ഹാൻഡ്‌ബോൾ: തൃശൂർ, കണ്ണൂർ, കോഴിക്കോട്‌. വോളിബോൾ: വയനാട്‌, കോഴിക്കോട്‌, പാലക്കാട്‌. കബഡി: പാലക്കാട്‌, കാസർകോട്‌, തൃശൂർ. ടേബിൾ ടെന്നീസ്‌: വയനാട്‌, മലപ്പുറം, പാലക്കാട്‌. ചെസ്‌: മലപ്പുറം, കണ്ണൂർ, കണ്ണൂർ. 
സീനിയർ പെൺകുട്ടികൾ
ഫുട്‌ബോൾ: കണ്ണൂർ, മലപ്പുറം, കോഴിക്കോട്‌. ബാഡ്‌മിന്റൺ:  തൃശൂർ, കോഴിക്കോട്‌, മലപ്പുറം. ടേബിൾ ടെന്നീസ്‌: കോഴിക്കോട്‌, വയനാട്‌, മലപ്പുറം. ഖൊ ഖൊ: മലപ്പുറം, പാലക്കാട്‌, തൃശൂർ.ഹോക്കി: 
 കോഴിക്കോട്‌, തൃശൂർ, പാലക്കാട്‌. ചെസ്‌: കണ്ണൂർ, വയനാട്‌, കാസർകോട്‌. കബഡി: തൃശൂർ, പാലക്കാട്‌, കാസർകോട്‌. ടെന്നീസ്‌: പാലക്കാട്‌, കാസർകോട്‌, മലപ്പുറം. ബസ്‌ക്കറ്റ്‌ബോൾ: കണ്ണൂർ, കോഴിക്കോട്‌, തൃശൂർ. 
സീനിയർ ആൺകുട്ടികൾ
ടേബിൾ ടെന്നീസ്‌: പാലക്കാട്‌, കണ്ണൂർ, കാസർകോട്‌. ബാഡ്‌മിന്റൺ: കോഴിക്കോട്‌, വയനാട്‌, കണ്ണൂർ. ഖൊ ഖൊ: മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌. ഹോക്കി: മലപ്പുറം, പാലക്കാട്‌, തൃശൂർ. ചെസ്‌: കണ്ണൂർ, കോഴിക്കോട്‌, കാസർകോട്‌. കബഡി: കാസർകോട്‌, മലപ്പുറം, പാലക്കാട്‌. ക്രിക്കറ്റ്‌: തൃശൂർ, മലപ്പുറം, പാലക്കാട്‌.  ഫുട്‌ബോൾ: മലപ്പുറം, തൃശൂർ, വയനാട്‌.
പ്രധാന വാർത്തകൾ
 Top