20 October Tuesday

ഡിവൈഎസ്‌പിക്കെതിരെ സൈബർ ആക്രമണം: ടൗൺ പൊലീസും കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
കണ്ണൂർ
കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദനെതിരെ ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകർ നടത്തുന്ന തുടർച്ചയായ സൈബർ ആക്രമണത്തിൽ ടൗൺ പൊലീസ്‌ കേസെടുത്തു. അശ്ലീല പദപ്രയോഗം, ഇലക്ട്രോണിക്‌സ്‌ മാധ്യമം ഉപയോഗിച്ചുള്ള അകീർത്തിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണത്തിൽനിന്നും പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളനുസരിച്ചാണ്‌ കേസ്‌.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top