14 April Wednesday

നേതാക്കൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

ലീഗുകാർ അടിച്ച്‌ തകർത്ത് തീയിട്ട പെരിങ്ങത്തൂർ ടൗൺ ബ്രാഞ്ച് ഓഫീസ്‌ സിപിഐ എം നേതാക്കൾ സന്ദർശിക്കുന്നു

പാനൂർ
മുസ്ലിംലീഗുകാരുടെ ആക്രമണത്തിൽ ത കർന്ന സിപിഐ എം ഓഫീസുകളും കടകളും വീടുകളും നേതാക്കൾ സന്ദർശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, കെ പി സഹദേവൻ, ടി വി രാജേഷ്‌ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വത്സൻ പനോളി, എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, കൂത്തുപറമ്പ്‌ ഏരിയാ സെക്രട്ടറി കെ ധനഞ്ജയൻ, കെ കെ പവിത്രൻ, കെ പി മോഹനൻ, പി കെ പ്രവീൺ, കെ സന്തോഷ്‌, കെ കെ ബാലൻ, കരുവാങ്കണ്ടി ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top