06 December Sunday

6 വാര്‍ഡുകൂടി കണ്ടെയ്‌ന്‍മെന്റ് സോണില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
കണ്ണൂർ
വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരിൽ പുതുതായി കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജില്ലയിലെ ആറ് തദ്ദേശ  വാർഡുകൾകൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി കലക്ടർ പ്രഖ്യാപിച്ചു. വേങ്ങാട്- 5,  കോട്ടയം മലബാർ- 2, പടിയൂർ കല്ല്യാട് -10, ചെമ്പിലോട് -18, കാങ്കോൽ ആലപ്പടമ്പ്‌ -1, കൂടാളി- 18 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയ്‌ൻമെന്റ് സോണുകളായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top