26 March Sunday

ത്രിപുര ഐക്യദാർഢ്യ സദസ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
കണ്ണൂർ
ത്രിപുരയിലെ ആർഎസ്എസ്- –- ബിജെപി അർധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ  ബുധനാഴ്‌ച ഐക്യദാർഢ്യ സദസ്‌ നടത്തും. വൈകീട്ട്‌ നാലിന്‌ കണ്ണൂർ സ്റ്റേഡിയം കോർണറിലാണ്‌ ഐക്യദാർഢ്യ സദസ്. അർധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കെതിരെ പൊരുതുന്ന തൃപുരയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്നുമാവശ്യപ്പെട്ടാണ്  ഐക്യദാർഢ്യ സദസ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top