06 October Thursday

ബാലസംഘം 
 ജില്ലാസമ്മേളനം: 
 ലോഗോ 
 പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഫുട്ബോൾ താരം സി കെ വിനീത് പ്രകാശിപ്പിക്കുന്നു

കണ്ണൂർ 

ബാലസംഘം  ജില്ലാ സമ്മേളന ലോഗോ  ഫുട്ബോൾ താരം സി കെ വിനീത്‌  പ്രകാശിപ്പിച്ചു.   
നായനാർ അക്കാദമിയിൽ  നടന്ന ചടങ്ങിൽ സംസ്ഥാന ജോ. സെക്രട്ടറി വിഷ്ണുജയൻ,  എക്സിക്യൂട്ടീവ് അംഗം എം പ്രകാശൻ, ജില്ലാ സെക്രട്ടറി കെ പി പ്രശാഖ്, സംഘാടക സമിതി ഭാരവാഹികളായ എം കെ മുരളി, കെ വി ബിജു, ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ, കോ ഓർഡിനേറ്റർ കെ എം രസിൽരാജ്, സ്വാധിൻ സജി, കെ ശോഭ, കെ ഗിരീശൻ എന്നിവർ പങ്കെടുത്തു. വൈഷ്ണവ് മുണ്ടേരിയാണ്‌ ലോ​ഗോ ഡിസൈൻ ചെയ്തത്.  സെപ്‌തംബർ മൂന്ന്‌, നാല്‌ തീയതികളിൽ മുഴപ്പിലങ്ങാടാണ്‌ സമ്മേളനം.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top