23 September Wednesday

7 വാര്‍ഡുകള്‍കൂടി കണ്ടെയ്‌ന്‍മെന്റ് സോണില്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
കണ്ണൂർ
ജില്ലയിലെ ഏഴ്‌ തദ്ദേശ  വാർഡുകൾകൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി  കലക്ടർ പ്രഖ്യാപിച്ചു. ചെറുപുഴ 6, പാനൂർ 18, പെരളശേരി 6 എന്നീ വാർഡുകളുമാണ് പുതുതായി കണ്ടെയ്‌ൻമെന്റ് സോണുകളായത്.  സമ്പർക്കംമൂലം രോഗബാധയുണ്ടായ ചെറുതാഴം 6, 15, കോട്ടയം മലബാർ 12, അഞ്ചരക്കണ്ടി 9  വാർഡുകൾ പൂർണമായി അടച്ചിടും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top