05 August Wednesday

നൂറിന്റെ നിറവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
കണ്ണൂർ
ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ 125 സ്‌കൂളുകൾക്ക്‌ നൂറുമേനി. സ്‌കൂളിന്റെ പേരും കുട്ടികളുടെ എണ്ണവും ക്രമത്തിൽ
ഗവ. സ്‌കൂൾ മയ്യിൽ ഐഎംഎൻഎസ്‌ജിഎച്ച്‌എസ്‌എസ്‌ (623), ജിഎച്ച്‌എസ്‌എസ്‌ കണ്ണാടിപ്പറമ്പ്‌ (405), സി പി നാരായണൻ സ്‌മാരക ജിഎച്ച്‌എസ്‌എസ്‌ മാതമംഗലം (236), എവിഎസ്‌ ജിഎച്ച്‌എസ്‌എസ്‌ കരിവെള്ളൂർ (213), കെപിആർജിഎസ്‌ ജിഎച്ച്‌എസ്‌എസ്‌ കല്യാശേരി (213), ജിബിഎച്ച്‌എസ്‌എസ്‌ ചെറുകുന്ന്‌ (210), എകെജി മെമ്മോറിയൽ ജിഎച്ച്‌എസ്‌എസ്‌ പിണറായി (203), ജിഎച്ച്‌എസ്‌എസ്‌ പള്ളിക്കുന്ന്‌ (192), ഗവ. ബ്രണ്ണൻ എച്ച്‌എസ്‌എസ്‌ തലശേരി (164), ജിഎച്ച്‌എസ്‌എസ്‌ മുണ്ടേരി (157), ജിവിഎച്ച്‌എസ്‌എസ്‌ എടയന്നൂർ (106), ജിഎച്ച്‌എസ്‌എസ്‌ കടന്നപ്പള്ളി (104), ജിഎച്ച്‌എസ്‌എസ്‌ ചുഴലി (102), ജിഎച്ച്‌എസ്‌എസ്‌ ശ്രീപുരം (97), ജിഎച്ച്‌എസ്‌എസ്‌ കൊട്ടില (96), ജിവിഎച്ച്‌എസ്‌എസ്‌ കുറുമാത്തൂർ (95), ജിഎച്ച്‌എസ്‌എസ്‌ കണിയഞ്ചാൽ (90), ജിഎച്ച്‌എസ്‌ പടിയൂർ (89), ഷേണായി സ്‌മാരക ജിഎച്ച്‌എസ്‌എസ്‌ പയ്യന്നൂർ (89), ജിഎച്ച്‌എസ്‌ ചേലോറ (84), എകെഎഎസ്‌ ജിവിഎച്ച്‌എസ്‌എസ്‌ പയ്യന്നൂർ (80), ജിഎച്ച്‌എസ്‌എസ്‌ ചാല (79), എകെഎസ്‌ജിഎച്ച്‌എസ്‌ മലപ്പട്ടം (79), ജിഎച്ച്‌എസ്‌എസ്‌ ആറളം (79), ജിഎച്ച്‌എസ്‌ പാച്ചേനി (77), ജിവിഎച്ച്‌എസ്‌എസ്‌ ചിറക്കര (70), ജിബിവിഎച്ച്‌എസ്‌എസ്‌ മാടായി (68), ജിഎച്ച്‌എസ്‌എസ്‌ നെടുങ്ങോം (67), ടാഗോർ വിദ്യാനികേതൻ ജിഎച്ച്‌എസ്‌എസ്‌ തളിപ്പറമ്പ (67), ജിജിഎച്ച്‌എസ്‌എസ്‌ മാടായി (65), ജിഎച്ച്‌എസ്‌എസ്‌ പാലയാട്‌ (63), ജിവിഎച്ച്‌എസ്‌എസ്‌ കൊടുവള്ളി (63), കണ്ണൂർ ഗവ. സിറ്റി എച്ച്‌എസ്‌എസ്‌ (62), ജിഎച്ച്‌എസ്‌എസ്‌ മമ്പറം (61), ജിഎച്ച്‌എസ്‌ കുറ്റ്യേരി (59), ജിഎച്ച്‌എസ്‌ കൊയ്യം (58), ജിഎച്ച്‌എസ്‌ കാലിക്കടവ്‌ (58), ജിഎച്ച്‌എസ്‌എസ്‌ കോഴിച്ചാൽ (57), ജിജിഎച്ച്‌എസ്‌എസ്‌ പയ്യന്നൂർ (56), ജിഎച്ച്‌എസ്‌എസ്‌ വടക്കുമ്പാട്‌ (54), പാട്യം ഗോപാലൻ മെമ്മൊറിയൽ ജിഎച്ച്‌എസ്‌എസ്‌ ചെറുവാഞ്ചേരി (52), ജിഎച്ച്‌എസ്‌എസ്‌ ചെറുതാഴം (52), ജിവിഎച്ച്‌എസ്‌എസ്‌ ഫോർ ഗേൾസ്‌ കണ്ണൂർ (50), ഐ കെ കുമാരൻ ജിഎച്ച്‌എസ്‌എസ്‌ പന്തക്കൽ  (49), വി എൻ പുരുഷോത്തമൻ ജിഎച്ച്‌എസ്‌എസ്‌ (47), കെകെഎൻപിഎംജിവി എച്ച്‌എസ്‌എസ്‌ പരിയാരം (43), ജിഎച്ച്‌എസ്‌ പെരിങ്കരി (40), ജിഎച്ച്‌എസ്‌ പട്ടുവം (39), ഉസ്‌മാൻ ജിഎച്ച്‌എസ്‌ ചാലക്കര (39), ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്‌എസ്‌എസ്‌ പട്ടുവം (33), ജിഎച്ച്‌എസ്‌എസ്‌ എട്ടിക്കുളം (24), ജിഎച്ച്‌എസ്‌ ചെറിയൂർ (24), ജിഎച്ച്‌എസ്‌ തിരുമേനി (21), ജിഎച്ച്‌എസ്‌ തവിടിശേരി (20), ജിഎച്ച്‌എസ്‌എസ്‌ ചുണ്ടങ്ങാപ്പൊയിൽ (18), ജിവിഎച്ച്‌എസ്‌എസ്‌ പുളിങ്ങോം (18), ജിഎച്ച്‌എസ്‌എസ്‌ കാവുംഭാഗം (11), ജിആർഎഫ്‌ടിഎച്ച്‌എസ്‌ അഴീക്കൽ (11).
 
എയ്‌ഡഡ്‌ 
കടമ്പൂർ എച്ച്‌എസ്‌എസ്‌  (1179), രാജീവ്‌ ഗാന്ധി മെമ്മോറിയൽ എച്ച്‌എസ്‌എസ്‌ (1093), എൻഎഎം എച്ച്‌എസ്‌എസ്‌  പെരിങ്ങത്തൂർ (860), അഞ്ചരക്കണ്ടി എച്ച്‌എസ്‌എസ്‌ (418) , ചെമ്പിലോട്‌ എച്ച്‌എസ്‌(385), പിആർഎം എച്ച്‌എസ്‌എസ്‌  പാനൂർ (319), സെന്റ്‌ മേരീസ്‌ ഗേൾസ്‌ എച്ച്‌എസ്‌   പയ്യന്നൂർ (291), എം എം എച്ച്‌എസ്‌എസ്‌ തലശേരി (283), സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌  തലശേരി (273), ഇരിട്ടി എച്ച്‌എസ്‌ (254), സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌ വായാട്ടുപറമ്പ്‌ (244), ഡിഐഎസ്‌ ഗേൾസ്‌ എച്ച്‌എസ്‌എസ്‌  കണ്ണൂർ (242), സേക്രട്ട്‌ ഹാർട്‌ ഗേൾസ്‌ എച്ച്‌എസ്‌ തലശേരി (234), സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌എസ്‌  എടൂർ (233), സർ സയ്യി‌ദ്‌ എച്ച്‌എസ്‌ തളിപ്പറമ്പ്‌ (213), കാടാച്ചിറ എച്ച്‌എസ്‌ (207), സെന്റ്‌ സെബാസ്‌റ്റ്യൻ എച്ച്‌എസ്‌എസ്‌ വെളിമാനം (197), സെന്റ്‌ തെരേസാസ്‌ എഐഎച്ച്‌എസ്‌എസ്‌ കണ്ണൂർ (188), സെന്റ്‌ കോർണേലിയസ്‌ എച്ച്‌എസ്‌ കോളയാട്‌ (176), എൻഎസ്‌എസ്‌ എച്ച്‌എസ്‌എസ്‌ ആലക്കോട്‌ (175), ചോതാവൂർ എച്ച്‌എസ്‌ ചമ്പാട്‌ (174), സെന്റ്‌ മൈക്കിൾസ്‌ എഐഎച്ച്‌എസ്‌എസ്‌ കണ്ണൂർ (149), മേരീ ലാൻഡ്‌ ഹൈസ്‌കൂൾ മടമ്പം (121), ദേവമാതാ എച്ച്‌എസ്‌ പൈസക്കരി (113), സെന്റ്‌ തോമസ്‌ എച്ച്‌എസ്‌ കിളിയന്തറ (110), കരിയാട്‌ നമ്പ്യാർസ്‌എച്ച്‌എസ്‌ (109), സാന്തോം എച്ച്‌എസ്‌എസ്‌  കൊളക്കാട്‌ (104), ചെറുപുഷ്‌പം എച്ച്‌എസ്‌ ചന്ദനക്കാംപാറ (101), സെന്റ്‌ തോമസ്‌ എച്ച്‌എസ്‌ കരിക്കോട്ടക്കരി  (100), സേക്രട്‌ ഹാർട്‌ എച്ച്‌എസ്‌ പയ്യാവൂർ (99), മേരിഗിരി എച്ച്‌എസ്‌ തേർത്തല്ലി (79), രാജാസ്‌ എച്ച്‌എസ്‌എസ്‌ ചിറക്കൽ (63), സെന്റ്‌ അഗസ്‌റ്റീൻ എച്ച്‌എസ്‌ നെല്ലിക്കുറ്റി (60), സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌ അടക്കാത്തോട്‌ (57), സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌ പുലിക്കുരുമ്പ (56), വി പി ഓറിയന്റൽ എച്ച്‌എസ്‌ ചൊക്ലി (32).
അൺഎയ്‌ഡഡ്‌
റാണിജെയ്‌ എച്ച്‌എസ്‌എസ്‌  നിർമലഗിരി (150), എക്‌സൽ പബ്ലിക്‌ സ്‌കൂൾ ചാലക്കര (101), താജുൽ ഉലൂം ഇഎം എച്ച്‌എസ്‌ വളപട്ടണം (93), ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ്‌ മീഡിയം എച്ച്‌എസ്‌ കേളകം (76),  ഇരിക്കൂർ റഹ്‌മാനിയ ഓർഫനേജ്‌ എച്ച്‌എസ്‌എസ്‌  പെരുവളത്തുപറമ്പ്‌ (63), സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌ പുഷ്‌പഗിരി (62), സെന്റ്‌ ജോസഫ്‌സ്‌ ഇംഗ്ലീഷ്‌ സ്‌കൂൾ ചെറുപുഴ (61), സെന്റ്‌ ബകീത്ത ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ ചെറുകുന്ന്‌ (60), സെന്റ്‌ തെരേസാസ്‌ എച്ച്‌എസ്‌ ചാലക്കര (58), സിഎച്ച്‌എംകെഎം എച്ച്‌എസ്‌എസ്‌ രാമന്തളി (58), സെന്റ്‌ മേരീസ്‌ ഇഎംഎച്ച്‌എസ്‌ നടുവിൽ (54), സെന്റ്‌ ജോൺ ബാപ്‌റ്റിസ്‌റ്റ്‌ ഇഎംഎച്ച്‌എസ്‌എസ്‌ (48), വാദിഹുദ എച്ച്‌എസ്‌ (43), ആലീ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ (39),  ഡിഐഎസ്‌ ഇഎം എച്ച്‌എസ്‌ കണ്ണൂർ (39), ഹിദായത്ത്‌ ഇഎം എച്ച്‌എസ്‌ പാപ്പിനിശേരി (37), അൽഫലാഹ്‌ എച്ച്‌എസ്‌ പെരിങ്ങാടി (35), എംഇസിഎ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ പഴയങ്ങാടി (32), ദാറുൽ ഹസാനത്ത്‌ ഇംഗ്ലീഷ്‌ സ്‌കൂൾ നാറാത്ത്‌ (30), ഫലാഹ്‌ ഇംഗ്ലീഷ്‌ മീഡിയം എച്ച്‌എസ്‌ നാറാത്ത്‌ (29), നജാത്‌ ഗേൾസ്‌ എച്ച്‌എസ്‌എസ്‌  മാട്ടൂൽ (23), ഡോ. അംബേദ്‌കർ കോ ഓപ്പറേറ്റീവ്‌ പബ്ലിക്‌ സ്‌കൂൾ (21), വിഎംഎം ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ പാലോട്ടുപള്ളി (20), ബ്രൈറ്റ്‌ ഇംഗ്ലീഷ്‌ സ്‌കൂൾ (17), ശ്രീ നാരായണ എച്ച്‌എസ്‌ പള്ളൂർ (14), പി കെ രാമൻ മെമ്മൊറിയൽ എച്ച്‌എസ്‌ മയ്യഴി (13), ഇന്ത്യൻ പബ്ലിക്‌ സ്‌കൂൾ പെരിങ്ങാടി (13), സ്‌കോളേഴ്‌സ്‌ ഇഎംഎച്ച്‌എസ്‌ മയ്യഴി (10), ഒ ഖാലിദ്‌ മെമ്മോറിയൽ ഇംഗ്ലീഷ്‌ എച്ച്‌എസ്‌ (10), ഖായിദ്‌ മില്ലസ്‌ മെമ്മോറിയൽ എച്ച്‌എസ്‌എസ്‌  കവ്വായി (9), ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്‌എസ്‌ (2).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top