08 August Saturday

ഇക്കാ ദിനാചരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

വി- ഇ അബ്--ദുൾ- ഖാ-ദർ (ഇക്ക)-

മൂന്നാർ 
ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും സിപിഐ എം മൂന്നാർ ഏരിയ കമ്മിറ്റിയംഗവും ദീർഘകാലം മൂന്നാർ പഞ്ചായത്ത് അംഗവുമായിരുന്ന വി ഇ അബ്ദുൾ ഖാദറിൻെറ(ഇക്ക) 27–ാം ചരമവാർഷിക ദിനാചരണം ഞായറാഴ്ച പകൽ 11ന് നടക്കും. 
   ഇക്കയുടെ സ്മൃതിമണ്ഡപത്തിൽ പതാക ഉയർത്തൽ, പുഷ്‌പാർച്ചന എന്നിവ നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എസ് രാജേന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ദിനാചരണമെന്ന്‌ ഏരിയ സെക്രട്ടറി കെ കെ വിജയൻ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top