31 October Saturday

കോവിഡ്‌ തൊട്ടടുത്ത്‌; 151 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

 തൊടുപുഴ

ജില്ലയിൽ വ്യാഴാഴ്‌ച 151 പേർക്കുകൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്‌. 102 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കുമാരമംഗലം പഞ്ചായത്തിൽ പത്തും തൊടുപുഴ നഗരപരിധിയിൽ എട്ടുപേരുമടക്കം 60 പേർ രോഗമുക്തരായി.
ഉറവിടം വ്യക്തമല്ല-ാത്തത്‌
അടിമാലി ഇരുമ്പുപാലം സ്വദേശി(58), അടിമാലി കരിങ്കുളം സ്വദേശി(40), ചക്കുപള്ളം സ്വദേശിനി(28), ദേവികുളം സ്വദേശികൾ(65, 30, 28), ഏലപ്പാറ ചെമ്മണ്ണ് സ്വദേശിനി(32), ഏലപ്പാറ സ്വദേശി(27), കാമാക്ഷി പാണ്ടിപ്പാറ സ്വദേശി(66), കരിമണ്ണൂർ സ്വദേശി(40), കരിങ്കുന്നം സ്വദേശി(65), കട്ടപ്പന മുളകരമേട് സ്വദേശിനി(38), മൂന്നാർ സ്വദേശികൾ(29, 26, 28), പീരുമേട് പഞ്ചായത്ത്‌ ജീവനക്കാരനായ പീരുമേട് സ്വദേശി(40), പീരുമേട് കുട്ടിക്കാനം സ്വദേശി(39), ശാന്തൻപാറ പൂപ്പാറ സ്വദേശി(64), തൊടുപുഴ കുമ്മങ്കല്ല് സ്വദേശിനി(28), തൊടുപുഴ സ്വദേശിനി(27), വണ്ടിപ്പെരിയാർ സ്വദേശിനി(46), വണ്ണപ്പുറം സ്വദേശിനികൾ(73, 32).
സമ്പർക്കരോഗികൾ
അടിമാലി സ്വദേശികൾ(60,27, 31, 46, 51,  രണ്ടുവയസ്സ്‌‌), അടിമാലി സ്വദേശിനികൾ(60, 34,  33), അയ്യപ്പൻകോവിൽ മേരികുളം സ്വദേശിനി(57), മേരികുളം സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേർ(സ്ത്രീ: 29, ഒമ്പത്‌, ആറ്‌, 21, 69. പുരുഷൻ: 70, 40), ചക്കുപള്ളം സ്വദേശികൾ(60, 39,15), ദേവികുളം സ്വദേശികൾ(31, 42, 58, 70, 11), കാഞ്ചിയാർ മറ്റപ്പള്ളി സ്വദേശികളായ അമ്മയും(33) ഒമ്പതു വയസ്സുകാരനും, കാഞ്ചിയാർ കൽത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ(സ്ത്രീ 16, 26, 50. പുരുഷൻ 55), കൽത്തൊട്ടി സ്വദേശികൾ(40, 18), കാഞ്ചിയാർ സ്വദേശിനി(50), കരിമണ്ണൂർ സ്വദേശി(22), കരിങ്കുന്നം സ്വദേശിനി(50), കട്ടപ്പന സ്വദേശിനി(27), കോടിക്കുളം സ്വദേശി(27), കുമാരമംഗലം സ്വദേശികൾ(39, 45, 11, 47, 74, 13), കുമളി സ്വദേശിനികൾ(40, 16), മൂന്നാർ സ്വദേശികൾ(28, 26, 38), മുട്ടം മേലുകാവ് സ്വദേശിനി(27), നെടുങ്കണ്ടം സ്വദേശി(29), നെടുങ്കണ്ടം സ്വദേശിനി(28), പള്ളിവാസൽ ചിത്തിരപുരം സ്വദേശി(46), പള്ളിവാസൽ കല്ലാർ സ്വദേശിനി(30), പീരുമേട് പാമ്പനാർ സ്വദേശി(38), പെരുവന്താനം സ്വദേശി(35), തൊടുപുഴ സ്വദേശികൾ(20, 14, 48), തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികൾ(13, 37, 76, 52, 20), തൊടുപുഴ സ്വദേശിനികൾ(17, 50, 19), ഉടുമ്പന്നൂർ സ്വദേശിനിയായ നാലുവയസ്സുകാരി, വണ്ടിപ്പെരിയാർ ആറാംമൈൽ സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ(പുരുഷൻ 38, 10, ആറ്‌. സ്ത്രീ 14), വണ്ടിപ്പെരിയാർ സ്വദേശിനികൾ(36, 29, 27, ആറ്‌), വണ്ണപ്പുറം കാളിയാർ സ്വദേശിനികൾ(38, 11, നാലുവയസ്സ്‌).
ഇതര സംസ്ഥാന യാത്രക്കാർ
കാഞ്ചിയാർ സ്വദേശിനി(22), കൊന്നത്തടി സ്വദേശി(33), കുമളി തേക്കടി സ്വദേശി(28), പള്ളിവാസൽ പീച്ചാട് സ്വദേശി(54), പള്ളിവാസൽ സ്വദേശിനി(19), പള്ളിവാസൽ സ്വദേശികൾ(36, 19, 24, 14, 20), രാജകുമാരി ഖജനാപ്പാറ സ്വദേശി(82), ഉടുമ്പൻചോല സ്വദേശിനികൾ(48, 30, 29, 23, 18), ഉടുമ്പൻചോല സ്വദേശികൾ(19, 21, 18), ഉടുമ്പന്നൂർ പഞ്ചായത്തിലുള്ള 15 ഇതര സംസ്ഥാന തൊഴിലാളികൾ, ഉടുമ്പന്നൂർ സ്വദേശി(57), വട്ടവട സ്വദേശികൾ(40, 13), വാഴത്തോപ്പ് പഞ്ചായത്തിലെ 11 ഇതര സംസ്ഥാന തൊഴിലാളികൾ. 
വിദേശത്തുനിന്ന്‌ എത്തിയത്‌
ഉപ്പുകുളം ആലക്കോട് സ്വദേശി(38).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top