28 September Tuesday

226 പേർക്ക് കൂടി 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

 ഇടുക്കി 

ജില്ലയിൽ 226 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.54 ശതമാനമാണ്‌ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.304 പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (50).കേസുകൾ പഞ്ചായത്ത് തിരിച്ച്‌ ചുവടെ; തൊടുപുഴ 21, ഉടുമ്പന്നൂർ 13, പുറപ്പുഴ 12, ഇടവെട്ടി,കരിങ്കുന്നം 11,നെടുങ്കണ്ടം 10,പള്ളിവാസൽ 9,കുടയത്തൂർ8, അടിമാലി,അറക്കുളം, വണ്ണപ്പുറം, കാഞ്ചിയാർ , മണക്കാട് 7, ഏലപ്പാറ,  കഞ്ഞിക്കുഴി , വാഴത്തോപ്പ് , ഉപ്പുതറ 6, കാമാക്ഷി, കുമാരമംഗലം , കുമളി 5, ചക്കുപള്ളം, കരിമണ്ണൂർ , കട്ടപ്പന, കോടിക്കുളം,വെള്ളത്തൂവൽ, വെള്ളിയാമറ്റം 4,പീരുമേട്‌, രാജാക്കാട്‌ , വാത്തിക്കുടി, അയ്യപ്പൻകോവിൽ, ബൈസൺവാലി , കൊക്കയാർ, കൊന്നത്തടി , മൂന്നാർ , പാമ്പാടുംപാറ,  ഉടുമ്പൻചോല, മരിയാപുരം , വണ്ടൻമേട് രണ്ട്‌ വീതം,  ആലക്കോട് , ചിന്നക്കനാൽ ,  ഇരട്ടയാർ , മാങ്കുളം, വണ്ടിപ്പെരിയാർ ഒന്നുവീതവുമാണ്‌ രോഗികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top