25 May Saturday

ജില്ലയിൽ 3000 കോടി-യുടെ റോഡ്- നിർമാണം: ജോയ‌്സ‌് ജോർജ‌് എംപി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

 

 
ചെറു-തോണി 
മൂവായിരം കോടി-യുടെ റോഡ്- നിർമാ-ണ-മാണ് കേന്ദ്ര സംസ്ഥാന സർക്കാ-രു-ക-ളുടെ വിവിധ പദ്ധതിയിൽ ജില്ലയിൽ നട-ക്കു-ന്ന-തെന്ന് ജോയ്-സ്- ജോർജ‌്- എംപി പറ-ഞ്ഞു. സംസ്ഥാന സർക്കാ-രിന്റെ ആയിരം ദിനാ-ഘോ-ഷ- പരി-പാ-ടി-കളുടെ ഭാഗമായി ചെറു-തോ-ണി-യിൽ നടന്ന ജില്ലാതല ഉദ്-ഘാ-ടന സമ്മേ-ള-ന-ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല-യുടെ ചരി-ത്ര-ത്തിലെ ഏറ്റവും വലിയ റോഡ്- വിക-സന-മാണ് നട-ക്കു-ന്ന-ത്-. ദേശീ-യ-പാത, സെൻട്രൽ റോഡ്- ഫണ്ട്-, കിഫ്-ബി, മല-യോര ഹൈവേ, ഡിസൈൻ റോഡ്-, റീബിൽഡ്- കേരള റോഡ്- പദ്ധ-തി, ബ-ജറ്റ് വർക്കു-കൾ എന്നീ പദ്ധതികളിലാണ‌് റോഡ്- നിർമാണം പുരോ-ഗ-മി-ക്കു-ന്ന-ത്-. 
പകു-തി-യി-ല-ധികം റോഡു-കളുടേയും നിർമാണം തുടങ്ങി. മറ്റു റോഡു-കൾ ഭര-ണാ-നു-മ-തിയും സാങ്കേ-തി-കാ-നു-മ-തിയും ലഭിച്ച്- ടെൻഡർ നട-പ-ടി-ക-ൾ പൂർത്തി-യായി. ഉടൻ നിർമാണം ആരം-ഭിക്കു-ം. ദേശീ-യ-പാത 183ൽ മുണ്ട-ക്കയം മുതൽ കുമളി വരെയും എൻഎച്ച്- 85ൽ നേര്യ-മം-ഗലം മുതൽ മൂന്നാർ‐ പൂപ്പാറ‐ ബോഡി-മെട്ട്- വരെ അന്തർദേ-ശീയ നില-വാ-ര-ത്തിലാണ‌് നിർമാണം പുരോ-ഗ-മി-ക്കുന്നത‌്. 
 എൻഎച്ച്- 185ൽ കീരി-ത്തോട്- മുതൽ കാൽവ-രി-മൗണ്ട്- വരെ നിർമാണം ആരം-ഭി-ച്ചു-. സെൻട്രൽ റോഡ്- ഫണ്ടിൽ(സി-ആർ-എ-ഫ്-) ജില്ല-യിൽ മാത്രം ഏഴ‌ു റോഡു-ക-ളുടെ നിർമാണമാണ‌് നടക്കുന്നത‌്. പ്രള-യ-ത്തിൽ തകർന്ന റോഡു-ക-ളുടെ പുന-രു-ദ്ധാ-ര-ണ-ത്തിന് സംസ്ഥാന സർക്കാർ അനു-വ-ദിച്ച 210 കോടി-യുടെ ടെൻഡർ നട-പ-ടി- പൂർത്തി-യാ-യി. മുഖ്യ-മ-ന്ത്രി-യുടെ ദുരി-താ-ശ്വാസ നിധി-യിൽനിന്നും കൂടു-തൽ തുക അനുവദിച്ചതും ജില്ലയ്്ക്കാണ‌്. 
  കിഫ്-ബി-യിൽ ഉൾപ്പെടുത്തി 568 കിലോ-മീ-റ്റർ റോഡാണ് ജില്ല-യിൽ നിർമി-ക്കു-ന്ന-ത്-. ഉടു-മ്പൻചോല‐ രാജാ-ക്കാട്‐ ആന-ച്ചാൽ‐ ചിത്തി-ര-പുരം റോഡിനും തൊടു-പുഴ‐ അഞ്ചിരി–- ആന-ക്കയം‐ കാഞ്ഞാർ റോഡിനും ഭര-ണാ-നു-മതി ലഭിച്ചു. മല-യോര ഹൈവേയിൽ 130 കിലോ-മീ-റ്റർ റോഡാണ് നിർമി-ക്കു-ന്ന-ത്-. പുളി-യന്മല‐ കട്ട-പ്പന‐ ചപ്പാത്ത്- റോഡിനും ചപ്പാത്ത്-‐ കുട്ടി-ക്കാനം റോഡിനും 158 കോടി-യുടെ ഭര-ണാ-നു-മതിയായി. പ്രള-യ-ത്തിൽ തക-രാത്തതും 30 വർഷം നില-നിൽക്കു-ന്ന-തു-മായ നാലു ഡിസൈൻ റോഡു-ക-ൾക്ക‌് പൊതു-മ-രാ-മത്ത്- വകുപ്പ്- അനു-മതി നൽകി-. 
ദേശീ-യ-പാ-ത-കൾക്കും പൊതുമ-രാ-മത്ത്- റോഡു-കൾക്കും പുറമേ 200 കോടി-യുടെ ഗ്രാമീണ റോഡു-കളും ജില്ലയ്-ക്ക്- ലഭി-ച്ചി-ട്ടു-ണ്ട്-. പ്രള-യ-ത്തിൽ തകർന്ന ജില്ല-യിലെ ഗ്രാമീണ റോഡു-ക-ളുടെ പുന-രു-ദ്ധാ-ര-ണ-ത്തിന് തദ്ദേ-ശ സ്വ-യം-ഭ-രണ വകു-പ്പി-ൽനിന്നും 50 കോടി രൂപ ഉടൻ അനു-വ-ദി-ക്കു-മെന്ന് മന്ത്രി എ സി മൊയ്-തീൻ അറി-യി-ച്ച-തായും എംപി പറ-ഞ്ഞു.   
 
പ്രധാന വാർത്തകൾ
 Top