20 January Thursday

കൊയ്‌ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

മേലേചെമ്മണ്ണാർ പാടശേഖരത്ത് കൊയ്‌ത്തുത്സവം ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സജികുമാർ ഉദ്ഘാടനംചെയ്യുന്നു

രാജാക്കാട്‌
സേനാപതി കാർഷിക കർമസേന സുഭിക്ഷ കേരളം പദ്ധതിയിൽ നടത്തിയ നെൽകൃഷിയുടെ കൊയ്‌ത്തുത്സവം നടന്നു. 
   ഉടുമ്പൻചോല പഞ്ചായത്തിലെ മേലേചെമ്മണ്ണാർ പാടശേഖരത്ത് ഒരു ഹെക്ടർ തരിശുഭൂമിയിലായിരുന്നു നെൽകൃഷി. ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സജികുമാർ കൊയ്‌ത്തുത്സവം ഉദ്ഘാടനംചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിജി ആന്റണി, ഉടുമ്പൻചോല കൃഷി ഓഫീസർ ആശ, സേനാപതി കൃഷി ഓഫീസർ നിതിൻ കുമാർ എന്നിവർ സംസാരിച്ചു. സുഭിക്ഷ കേരളം 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top