30 November Tuesday

മണ്ണിടിച്ചിലിൽനിന്ന്‌ കുടുംബം 
രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

പ്ലാക്കത്തടം ആദിവാസി കോളനിയിലെ സുഭാഷും മക്കളും

പീരുമേട് 
ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ്‌ വീട് തകർന്നു. പ്ലാക്കത്തടം ആദിവാസി കോളനിയിലെ സുഭാഷും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌. 
  വീടിന്‌ മുകളിലേക്ക്‌ മണ്ണ്‌ വീഴുന്ന ശബ്ദംകേട്ട്‌ സുഭാഷും മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയെ അകാലത്തിൽ നഷ്ടപ്പെട്ട സുഭാഷ് കൊച്ചുകുട്ടികളുമായാണ്‌ താമസിച്ചിരുന്നത്‌. ഇവരുടെ ആറുവർഷം പഴക്കമുള്ള വീടാണ്‌ തകർന്നടിഞ്ഞത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top