29 February Saturday
അണക്കെട്ടുകളിലെ ജലം വറ്റിച്ചു

നാട്ടുകാർക്ക്‌ പെടപെടയ്‌ക്കണ ചാകര

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

കല്ലാർകുട്ടി അണക്കെട്ട്‌ വറ്റിച്ചപ്പോൾ

 ചെറുതോണി/അടിമാലി

ലോവർപെരിയാർ, കല്ലാർകുട്ടി അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ന്നതോടെ പ്രദേശവാസികൾക്ക് ചാകരയായി. 20 കിലോയോളം വരുന്ന മീനുകൾവരെ വലയെറിഞ്ഞവർക്ക് ലഭിച്ചു. കല്ലാർകുട്ടിയിൽ നിന്നുമാത്രമല്ല സമീപമേഖലകളിൽ നിന്നുപോലും ആളുകൾ മീൻപിടിക്കുവാൻ അണക്കെട്ടിലെത്തി. പ്രായഭേദമില്ലാതെ ആളുകൾ ചേറിലിറങ്ങിയതോടെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിയത് കല്ലാർകുട്ടിക്കാർ ആഘോഷമാക്കി തീർത്തു. അണക്കെട്ടിലിറങ്ങിയുള്ള മീൻപിടുത്തം കാണാൻ നിരവധിയാളുകളും  എത്തിയിരുന്നു.അ-റ്റ-കു-റ്റ-പ്പ-ണി-ക്കാ-യി ലോ-വർ-പെ-രി-യാർ അ-ണ-ക്കെ-ട്ട്- പൂർ-ണ-മായും വ-റ്റി-ച്ചു.
ക-രി-മ-ണൽ,നേ-ര്യ-മംഗ-ലം പ-വർ-ഹൗ-സു-ക-ളു-ടെ പ്ര-വർത്ത-നം നിർ-ത്തി.ലോ-വർ-പെ-രി-യാർ അ-ണ-ക്കെ-ട്ട്- അ-റ്റ-കു-റ്റ-പ്പ-ണി-കൾ-ക്കാ-യി വെള്ളം പൂർ-ണ-മായും വ-റ്റി-ച്ചു.അ-ണ-ക്കെ-ട്ടി-നു-ള്ളി-ലെ വെ-ള്ളം പ-ര-മാവ-ധി പ്ര-യോ-ജ-ന-പ്പെ-ടു-ത്തി  ക-രി-മ-ണൽ പ-വർ-ഹൗ-സിൽ വൈ-ദ്യു-തി ഉൽ-പാദ-നം  ശ-നി-യാ-ഴ്--ച്ച പകൽ 11 വ-രെ ന-ട-ത്തി . ഇ-തി-ന് ശേഷം അ-ണ-ക്കെ-ട്ടി-ലെ അ-ടി-ഭാഗ-ത്തെ ഷ-ട്ടർ  തു-റ-ന്ന് ശേ-ഷി-ക്കു-ന്ന വെള്ളം ഒഴുക്കിവിട്ടു.ക-രി-മ-ണൽ പ-വർ-ഹൗ-സി-ലേ-യ്--ക്ക്- വെ-ള്ളം കൊ-ണ്ടു പോ-കു-ന്ന ട-ണ-ലി-ന് മു-ന്നിലെഅ-രി-പ്പ-യിൽ അ-ടി-ഞ്ഞ്- കൂടി-യ മാ-ലി-ന്യ-ങ്ങലും ചെ-ളിയും നീ-ക്കം ചെ-യ്യു-ന്ന പ-ണി-കൾ ആ-രം-ഭി-ച്ചു. ഇ-ത്- കൂ-ടാ-തെ ഷ-ട്ട-റു-ക-ളു-ടെയും പരി-ശോ-ധ-ന ഇ-തോ-ടെ-പ്പം ന-ട-ത്തും.അ-റ്റ-കു-റ്റ-പ്പ-ണി-കൾ പൂർ-ത്തി-ക-രി-ക്കു-ന്ന-തി-ന് 20 ദി-വ-സ-ംവേ-ണ്ടി വ-രു-മെ-ന്നാ-ണ് കെഎ-സ്-ഇബി ഉ-ദ്യോ-ഗ-സ്ഥർ അ-റി-യി-ച്ച-ത്-.
ക-രി-മ-ണൽ പ-വർ-ഹൗ-സിൽ 60 മെ-ഗാ-വാ-ട്ട്- വൈ-ദ്യു-തി ഉൽ-പാ-ദി-പ്പി-ക്കു-ന്ന മൂ-ന്ന് ജ-ന-റേ-റ്റ-റു-ക-ളാ-ണുളളത്-. ഇ-തിന്റെ പ്ര-വർത്തനം നിർ-ത്തി-യ-തോ-ടെ ഉ-ദ്യോ-ഗ-സ്ഥർ ജ-ന-റേ-റ്റ-റു-ക-ളു-ടെയും പരി-ശോ-ധ-ന-കൾ ന-ട-ത്തും. കല്ലാർ-കു-ട്ടി അ-ണ-ക്കെ-ട്ടി-ലെ വെ-ള്ളം ഉ-പ-യോ-ഗി-ച്ച്- നേ-ര്യ-മംഗ-ലം പ-വർ-ഹൗ-സിൽ വൈ-ദ്യു-തി ഉൽ-പാദ-നം ന-ട-ത്തി-യ-തി-ന് ശേ-ഷം ഒ-ഴു-കി വ-രു-ന്ന വെ-ള്ളം ലോ-വർ-പെ-രി-യാർ അ-ണ-ക്കെ-ട്ടി-ലേ-യ്--ക്കാ-ണ് എ-ത്തി-ച്ചേ-രു-ന്ന-ത്-. 
ലോ-വർ-പെ-രി-യാർ അ-ണ-ക്കെ-ട്ടിന്റെ അ-റ്റ-കു-റ്റപ്പ-ണി ആ-രം-ഭി-ച്ച-തി-നാൽ  നേ-ര്യ-മംഗ-ലം പ-വർ-ഹൗ-സി-ന്റെ പ്ര-വർ-ത്ത-നവും നിർ-ത്തി-യി-രി-ക്കു-ക-യാ-ണ്.17.5 മെ-ഗാ-വാ-ട്ടി-ന്റെ മൂ-ന്ന് ജ-ന-റേ-റ്റ-റു-ക-ളും 25 മെ-ഗാ-വാ-ട്ടി-ന്റെ ഒ-രു ജ-ന-റേ-റ്റ-റു-മാ-ണ് നേ-ര്യ-മംഗ-ലം പ-വർ-ഹൗ-സിൽ ഉ-ള്ളത്-. ഈ ജ-ന-റോ-റ്റ-റു-ക-ളു-ടെയും പരി-ശോ-ധ-നയും അ-റ്റ-കു-റ്റ-പ്പ-ണി-കളും ഉ-ദ്യോ-ഗ-സ്ഥർ ന-ട-ത്തും.
 
 
പ്രധാന വാർത്തകൾ
 Top