28 September Tuesday

375 പേര്‍ക്ക് 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021
ഇടുക്കി
ജില്ലയിൽ 375 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 8.99 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്. 325 പേർ രോഗമുക്തരായി. അയ്യപ്പൻകോവിൽ–- 22, കൊന്നത്തടി, തൊടുപുഴ 21 വീതം, അടിമാലി, കഞ്ഞിക്കുഴി 18 വീതം, നെടുങ്കണ്ടം, ഉടുമ്പൻചോല, വാത്തിക്കുടി 15 വീതം, കരിമണ്ണൂർ, കട്ടപ്പന, കോടിക്കുളം 13 വീതം, ആലക്കോട്, രാജകുമാരി 12 വീതം, അറക്കുളം, ശാന്തൻപാറ 11 വീതം, കാഞ്ചിയാർ, വെള്ളിയാമറ്റം 10 വീതം എന്നിങ്ങനെ രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top