02 December Wednesday

ഐസൊലേഷൻ വാർഡിലെ ‘മെനു’വിന്‌ എൻജിഒ യൂണിയന്റെ കൈത്താങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

കളമശേരി

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ്‌–-19 ഐസൊലേഷൻ വാർഡിൽ കഴിയുന്ന രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം നൽകുന്നതിന് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ധനസഹായം നൽകി. ജില്ലാ സെക്രട്ടറി കെ കെ സുനിൽകുമാർ മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഗീതാ നായർക്കാണ് സഹായധനം കൈമാറിയത്.

ജില്ലാ ട്രഷറർ കെ വി വിജു, സെക്രട്റിയറ്റ് അംഗം രജിത് പി ഷാൻ, ആർഎംഒ ഡോ. ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top