19 July Friday

ജൈവപച്ചക്കറി ജില്ലാതല ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


പെരുമ്പാവൂർ
ജൈവജീവിതം ഓണക്കാല ജൈവപച്ചക്കറി കൃഷിയുടെ നടീൽ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം തെക്കേ വാഴക്കുളത്ത് ബാംബു കോർപറേഷൻ ചെയർമാൻ കെ ജെ ജേക്കബ് നിർവഹിച്ചു. വാഴക്കുളം  സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ  പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ അധ്യക്ഷയായി. ബാങ്ക് പ്രസിഡന്റ് അഡ്വ. പുഷ്പാദാസ് സ്വാഗതം പറഞ്ഞു. കെ വി ഏലിയാസ്, പി എം സലിം, കെ കെ സുകു, എ കെ മുരളീധരൻ എന്നിവർ സംസാരിച്ചു.  പഞ്ചായത്തംഗം ജയപ്രസാദ് നന്ദി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top