15 May Saturday

പ്രതിരോധപ്രവർത്തനങ്ങൾ 
ഏകോപിപ്പിച്ച്‌ ആന്റണി ജോൺ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


കോതമംഗലം
രണ്ടാംവട്ടവും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ആന്റണി ജോൺ വോട്ടർമാരെ നേരിൽക്കണ്ട് നന്ദി രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ എട്ടിന്  കോതമംഗലം താലൂക്കാശുപത്രിയിലെ കോവിഡ് വാർഡിന്റെ ഉദ്ഘാടനത്തിനെത്തി. തുടർന്ന് മതമേലധ്യക്ഷന്മാരുൾപ്പെടെ കണ്ടു. വിവിധ ചടങ്ങുകളിലും പങ്കെടുത്തു. കോവിഡ് രൂക്ഷമായ കോതമംഗലം നഗരസഭയിൽ വൈകിട്ട് നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top