മൂത്തകുന്നം
എച്ച്എസ് വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തത്തിൽ എറണാകുളം മാർക്കറ്റിലെ ചുമട്ടുതൊഴിലാളി എസ് ഷെമീറിന്റെ മകൻ മുഹമ്മദ് ഷഹലിന് ഒന്നാംസ്ഥാനം. മട്ടാഞ്ചേരി ആസിയ ബായ് എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. ഒരുവർഷംമുമ്പാണ് സൂരജ് നായരുടെ ശിക്ഷണത്തിൽ നൃത്തപഠനം തുടങ്ങിയത്. ഭരതനാട്യത്തിൽ രണ്ടാംസ്ഥാനവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..