28 September Tuesday

ഓണക്കിറ്റ് 
ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

ഓണക്കിറ്റുകളുടെ പാക്കിങ് 
ആലപ്പുഴയിലെ കേന്ദ്രത്തിൽ 
പുരോഗമിക്കുന്നു

ആലപ്പുഴ
സൗജന്യ ഓണക്കിറ്റ് വിതരണം ശനിയാഴ്‌ച ആരംഭിക്കും. 15 ഭക്ഷ്യ വിഭവങ്ങളാണ് ഓണക്കിറ്റിൽ. ജില്ലയിൽ ആകെ 6.04 ലക്ഷം റേഷൻ കാർഡുടമകൾക്ക് ഓണക്കിറ്റ് ലഭിക്കും. സപ്ലൈകോയുടെ കീഴിൽ 27 കേന്ദ്രങ്ങളിൽ പായ്‌ക്കിങ്‌ തുടരുകയാണ്‌. ആദ്യഘട്ട വിതരണത്തിനുള്ള കിറ്റ്‌ റേഷൻകടകളിൽ എത്തി. ജില്ലയിൽ  6,04962 റേഷൻകാർഡ് ഉടമകളുണ്ട്‌. ഇതിൽ എഎവൈ വിഭാഗത്തിലുള്ള 40,271 പേർക്കാണ് ആദ്യഘട്ടത്തിൽ ഓണക്കിറ്റ് വിതരണംചെയ്യുക. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top