29 October Thursday

അമ്പോ ട്രയംഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020

രാജേഷ‌് ട്രയംഫ‌് ബൈക്കിൽ

 
ചേർത്തല
ആഡംബര ബൈക്കുകളിലെ രാജാക്കന്മാരിലൊന്നായ ട്രയംഫ്‌ ഇനി ആലപ്പുഴയിലും. 11.54 ലക്ഷം രൂപ വിലയുള്ള വാഹനം വയലാർ  സ്വദേശി രാജേഷ് സീതാറാമാണ് സ്വന്തമാക്കിയത്. ചേർത്തല ജോയിന്റ്  ആർടി ഓഫീസിൽ വണ്ടിയുമായെത്തി  2.42  ലക്ഷം  റോഡ് നികുതിയും ഉടമയടച്ചു. ഷോറുമിൽ നിന്ന്‌ വണ്ടി ലഭിച്ചിട്ട്‌ 25 ദിവസം കഴിഞ്ഞു. രജിസ്‌ട്രേഷൻ നടപടി ചൊവ്വാഴ‌്ചയാണ് പൂർത്തിയാക്കിയത്. ആഡംബര വാഹന പ്രേമിയായ രാജേഷ് ബിസിനസുകാരനാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top