08 August Saturday

അതിഥിത്തൊഴിലാളികളുടെ വിവരം കൈമാറണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
ആലപ്പുഴ
ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ അസി. ലേബർ ഓഫീസുകളിലും ജില്ല ലേബർ ഓഫീസിലെ ഫോൺ നമ്പറിലും അറിയിക്കണം. 
നേരിട്ടു ബന്ധമുള്ള വ്യക്തികളും സ്ഥാപനങ്ങളും തൊഴിലുടമകളും വിവരം അറിയിച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാവും. അസി. ലേബർ ഓഫീസ് - ഒന്നാം സർക്കിൾ -ഫോൺ: 8547655384,  രണ്ടാം സർക്കിൾ: -8547655385, മൂന്നാം സർക്കിൾ: -8547655386, ജില്ലാ ലേബർ ഓഫീസ്: -8547655261.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top