മാവേലിക്കര
സിപിഐ എം മാവേലിക്കര താലൂക്ക് കമ്മിറ്റിയംഗം, ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം, മാങ്കാംകുഴി ലോക്കൽ സെക്രട്ടറി, തഴക്കര പഞ്ചായത്തംഗം, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എസ് രാമകൃഷ്‌ണക്കുറുപ്പിന്റെ 20–--ാം ചരമവാർഷികദിനം ചൊവ്വാഴ്‌ച ഇറവങ്കരയിൽ ആചരിക്കും.
രാവിലെ 8.30ന് ആനന്ദേശ്വരം ക്ഷേത്ര ജങ്ഷനിൽ നടക്കുന്ന അനുസ്‌മരണയോഗം സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്‌ഘാടനംചെയ്യും. രാവിലെ എട്ടിന് സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..