05 February Sunday

ജില്ലാ കലോത്സവ വേദിയിൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

വേദി 1.  ജിജിഎച്ച്‌എസ്‌എസ്‌

9 എ എം–- ഭരതനാട്യം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
4 പിഎം –-നാടോടിനൃത്തം (എച്ച്‌എസ്‌എസ്‌)

വേദി 2 ജവഹർ ബാലഭവൻ

9 എഎം–-കുച്ചിപ്പുടി (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
4 പിഎം–- നാടോടിനൃത്തം (യുപി, എച്ച്‌എസ്‌)

വേദി 3 എസ്‌ഡിവി സെന്റിനറി ഹാൾ

9എഎം–- പദ്യംചൊല്ലൽ (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
കഥാകഥനം (യുപി)
ഗദ്യപാരായണം (യുപി)
പ്രഭാഷണം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
 പാഠകം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
ചമ്പുപ്രഭാഷണം (എച്ച്‌എസ്‌)
പ്രസംഗം (എച്ച്‌എസ്‌എസ്‌ ജന.)
പദ്യം ചൊല്ലൽ (എച്ച്‌എസ്‌എസ്‌ ജന.)

 - വേദി 4 ബസന്റ്‌ ഹാൾ സംസ്‌കൃത 
കലോത്സവം

നാടകം (യുപി, എച്ച്‌എസ്‌)

വേദി 5 എസ്‌ഡിവി ജെബിഎസ്‌

9 എഎം–- പഞ്ചവാദ്യം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
മദ്ദളം (എച്ച്‌എസ്‌)
ചെണ്ട, തായമ്പക (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
ചെണ്ടമേളം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)

വേദി 6 ഗവ. മുഹമദൻസ് ഗേൾസ്‌

9 എഎം–-ഒപ്പന (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
3 പിഎം–- വട്ടപ്പാട്ട്‌ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
5 പിഎം –- കോൽക്കളി (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)

വേദി 7 ഗവ. മുഹമ്മദന്‍സ് ബോയ്‌സ്‌ 
അറബിക്‌ കലോത്സവം

ഖുർആൻ പാരായണം (യുപി, എച്ച്‌എസ്‌)
ഗദ്യവായന (യുപി)
പ്രസംഗം (യുപി, എച്ച്‌എസ്‌)
പദപയറ്റ്‌ (യുപി)
കഥപറയൽ (യുപി)
സംഭാഷണം (യുപി, എച്ച്‌എസ്‌)
പ്രസംഗം (എച്ച്‌എസ്‌എസ്‌ ജന.)

വേദി 8 ഗവ. ഗേൾസ്‌ നഴ്‌സറി

പ്രസംഗം (ഉറുദു–-എച്ച്‌എസ്‌എസ്‌)
പദ്യംചൊല്ലൽ (ഉറുദു–യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌)
ഗസൽ ആലാപനം (ഉറുദു– എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌)-
സംഘഗാനം (യുപി, എച്ച്‌എസ്‌)

വേദി 9 ടിഡിഎച്ച്‌എസ്‌എസ്‌

ശാസ്‌ത്രീയ സംഗീതം(യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌)
ലളിതഗാനം (എച്ച്‌എസ്‌എസ്‌

വേദി 10 സിഎംഎസ്‌ എൽപിഎസ്‌

വീണ(എച്ച്‌എസ്‌)
വയലിൻ ഈസ്‌റ്റേൺ(എച്ച്‌എസ്‌എസ്‌)
ഓടക്കുഴൽ(എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
നാദസ്വരം(എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
മൃദംഗം(എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)

വേദി 11 സെന്റ്‌ ആന്റണി 
ജിഎച്ച്‌എസ്‌എസ്‌

പ്രസംഗം ഹിന്ദി(യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌)
പദ്യംചൊല്ലൽ ഹിന്ദി(യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌)

വേദി 12 ഗവ. മുഹമദൻസ്‌ 
എൽപിഎസ്‌

പ്രസംഗം കന്നട(യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌)
പദ്യംചൊല്ലൽ കന്നട(യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌)
കഥകളി സംഗീതം(എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top