06 December Tuesday

സിഐടിയു 
സെമിനാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

സിഐടിയു ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാവേലിക്കരയില്‍ വര്‍ഗീയതയ്‍ക്കെതിരെ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ എംഎല്‍എ രാജു എബ്രഹാം ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
സിഐടിയു ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാവേലിക്കരയിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ എംഎൽഎ രാജു എബ്രഹാം ഉദ്‌ഘാടനംചെയ്‌തു. കെഎസ്ടിഎ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് കെ എൻ  ശ്രീകുമാർ വിഷയം അവതരിപ്പിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ് അഡ്വ. പി എസ് ജയകുമാർ അധ്യക്ഷനായി. പി ഗാനകുമാർ, എ മഹേന്ദ്രൻ, കെ മധുസൂദനൻ, ആർ ഹരിദാസൻ നായർ, അഡ്വ. പി വി സന്തോഷ്‌കുമാർ, കെ ആർ ദേവരാജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top