05 August Wednesday

ചികിത്സാസഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

രതിയമ്മയ്‍ക്ക് സിപിഐ എം ആറാട്ടുപുഴ വടക്ക് ലോക്കൽ സെക്രട്ടറി എം ആനന്ദൻ ചികിത്സാസഹായം കൈമാറുന്നു

ഹരിപ്പാട്
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ആറാട്ടുപുഴ യൂണിറ്റ്‌ രോഗബാധിതയായ  അംഗത്തിന് ചികിത്സാ സഹായം നൽകി. യൂണിറ്റ്‌ അംഗം രതിയമ്മയ്‌ക്ക്‌ സിപിഐ എം ആറാട്ടുപുഴ വടക്ക് ലോക്കൽ സെക്രട്ടറി എം ആനന്ദൻ സഹായം കൈമാറി. യൂണിറ്റ് സെക്രട്ടറി സജീർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ്‌ മധു, ശിവകുമാർ പഞ്ചായത്ത് അംഗം ഷെഹിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top