03 July Friday

81 പേർ അറസ്‍‍റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
ആലപ്പുഴ
ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ജില്ലയിൽ 61 കേസുകളിലായി 81 പേരെ അറസ്റ്റ് ചെയ്തു. 36 വാഹനം പിടിച്ചെടുത്തു. 36,000 രൂപ പിഴ ഈടാക്കി. 
സാമൂഹിക അകലം പാലിക്കണമെന്നും മറ്റുമുള്ള  മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 28 പേര്‍ക്കെതിരെ കേസെടുത്തു.  മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 36 പേർക്കെതിരെയും മദ്യം നിർമിച്ച രണ്ടുകേസിൽ ആറ് പേര്‍ക്കെതിരെയും കേസെടുത്തു.
പ്രധാന വാർത്തകൾ
 Top