20 October Tuesday

മഹിളാ പ്രതിഷേധം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
ആലപ്പുഴ
അക്രമ രാഷ്ട്രീയത്തിനും നുണപ്രചാരണങ്ങൾക്കും എതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ കേന്ദ്രങ്ങളിൽ തിങ്കളാഴ്‌ച പ്രതിഷേധം സംഘടിപ്പിക്കും. 
പകൽ മൂന്നിന് കോവിഡ് ചട്ടം പാലിച്ചാണ്‌ പ്രതിഷേധം.  സംസ്ഥാന ട്രഷറർ സി എസ്‌ സുജാത കറ്റാനത്തും ജില്ലാ സെക്രട്ടറി കെ ജി രാജേശ്വരി കലവൂരും പുഷ്‌പലതാ മധു എണ്ണക്കാടും ലീലാ അഭിലാഷ് മാവേലിക്കരയിലും യു  പ്രതിഭ എംഎൽഎ കായംകുളത്തുംഉദ്‌ഘാടനംചെയ്യും. 
 സുശീലാമണി ഭരണിക്കാവിലും  കെ കെ ജയമ്മ ആലപ്പുഴയിലും ജുമൈലത്ത് മണ്ണഞ്ചേരിയിലും ഉദ്ഘാടനം ചെയ്യും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top