02 July Thursday

ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

സെന്റ്‌ ജോസഫ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയ്‌ക്ക്‌ എത്തിയ വിദ്യാർഥിനിയെ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ പരിശോധിക്കുന്നു

ആലപ്പുഴ
എസ്എസ്എൽസിക്കുപിന്നാലെ ഹയർ സെക്കൻഡറി പരീക്ഷയും പുനരാരംഭിച്ചു.  51, 046 കുട്ടികൾ പരീക്ഷ എഴുതി. 
കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചാണ് പരീക്ഷ നടന്നത്. ജനപ്രതിനിധികളുടെയും ആരോഗ്യം, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവർ പരീക്ഷ വിജയിപ്പിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top