04 July Saturday

ഡ്രൈവിങ്‌ സ്‌കൂൾ തുറക്കണം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

ഡ്രൈവിങ്‌ സ്‌കൂൾ ജീവനക്കാരുടെ ധര്‍‍ണ എം എം ഷെറീഫ് ഉദ്‌ഘാടനംചെയ്യുന്നു

 ആലപ്പുഴ

ഡ്രൈവിങ്‌ സ്‌കൂൾ ജീവനക്കാർ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡ്രൈവിങ്‌ സ്‌കൂൾ തുറക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകുക, ഡ്രൈവിങ്‌, ലേണേഴ്സ് ടെസ്‌റ്റ്‌‌ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഓൾ കേരള ഡ്രൈവിങ്‌ സ്‌കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേത‌ൃത്വത്തിലായിരുന്നു സമരം.യൂണിയൻ ജില്ലാ സെക്രട്ടറി എം എം ഷെറീഫ് ഉദ്‌ഘാടനംചെയ്‌തു. കെ എം നവാബ്, പി എം മാധവക്കുറുപ്പ്, ശകുന്തള എന്നിവർ സംസാരിച്ചു.  ബിനു തോമസ് അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top