07 December Tuesday

ലൈറ്റ് ഹൗസ് 
എംപി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

വലിയഴീക്കല്‍ ലൈറ്റ് ഹൗസ് എ എം ആരിഫ് എംപി സന്ദര്‍ശിക്കുന്നു

ആലപ്പുഴ
വലിയഴീക്കൽ ലൈറ്റ് ഹൗസ് എ എം ആരിഫ് എം പി സന്ദർശിച്ചു. വലിയഴീക്കൽ ലൈറ്റ് ഹൗസ്‌ അവസാന മിനുക്കുപണിയിലാണെന്നും. നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം പി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top