22 October Friday
മലബാർ കലാപം

ഡിവൈഎഫ്‌ഐ 
സെമിനാറുകൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
 
ആലപ്പുഴ
മലബാർ കലാപം വിഷയമാക്കിയുള്ള ഡിവൈഎഫ്‌ഐയുടെ ജില്ലയിലെ സെമിനാറുകൾക്ക് ഇന്ന് തുടക്കമാകും. 
മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌  100 സെമിനാറുകളാണ്‌ നടക്കുക.  ജില്ലയിൽ ഏഴ്‌ സെമിനാറുകളാണ്‌ സംഘടിപ്പിക്കുന്നത്‌. 
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 9.30ന്‌ കളർകോട് അഞ്‌ജലി ഓഡിറ്റോറിയത്തിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top