16 October Saturday

ജെഎസ്‌എസ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങൾക്കെതിരെ ജെഎസഎസ് നടത്തിയ ധർണ 
ഡോ. പി സി ബീനാകുമാരി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെ ജനാധിപത്യ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ധർണ നടത്തി.  ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ ജനറൽ സെക്രട്ടറി ഡോ. പി സി ബീനാകുമാരിയും കൊമ്മാടി ബൈപാസ് ജങ്‌ഷനിൽ സംസ്ഥാന പ്രസിഡന്റ്‌ സംഗീത് ചക്രപാണിയും ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top