13 November Wednesday

വികസന ചർച്ചയിൽ വിജയം ഉറപ്പ്‌: മനു സി പുളിക്കൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 

 അരൂർ
വികസനം നല്ലരീതിയിൽ ചർച്ചയായ അരൂരിൽ വിജയം ഉറപ്പിക്കുന്നതായി എൽഡിഎഫ‌് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും  കോടിയേരിയും കാനം രാജേന്ദ്രനും അടക്കം നേതാക്കളും മന്ത്രിമാരും മണ്ഡലത്തിൽ നിരവധി യോഗങ്ങളിൽ പങ്കെടുത്ത‌് ഇതുപക്ഷവിജയത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിച്ചു.  എൽഡിഎഫ‌് നിയോജക മണ്ഡലം കമ്മിറ്റിയും പ്രവർത്തകരും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. 
പ്രധാന വാർത്തകൾ
 Top