03 August Tuesday

ഒളിമ്പിക് ദിന വാരാഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

ഒളിമ്പിക്സ് ദിന വാരാഘോഷം ലോഗോ പ്രകാശനം മന്ത്രി സജി ചെറിയാന്‍ നിർവഹിക്കുന്നു

ആലപ്പുഴ
ഒളിമ്പിക്ദിന വാരാഘോഷം ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും  മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്‌ണു അധ്യക്ഷനായി. സെക്രട്ടറി സി ടി സോജി, സീനിയർ വൈസ് പ്രസിഡന്റ്‌ കെ എ വിജയകുമാർ, എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ അലക്‌സ്‌ വർഗീസ്, എൻ പി ബൈജു  തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top