24 May Friday

അമിത‌് ഷാ ഇന്ന‌് ആലപ്പുഴയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
ആലപ്പുഴ
എൻഡിഎ സ്ഥാനാർഥി ഡോ. കെ എസ‌് രാധാക‌ൃഷ‌്ണന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം ബിജെപി അധ്യക്ഷൻ അമി‌ത‌് ഷാ ശനിയാഴ‌്ച ആലപ്പുഴയിലെത്തും. കാർമൽ കോളേജ‌് ഹെലിപാഡിൽ ഇറങ്ങുന്ന അമിത‌് ഷാ പുന്നപ്ര കപ്പക്കട ജങ‌്ഷനിൽ വൈകിട്ട‌് 4.30ന‌് നടക്കുന്ന പൊതുയോഗം ഉദ‌്ഘാടനംചെയ്യും‌.
പ്രധാന വാർത്തകൾ
 Top