13 December Friday

സ്വാ​ഗതസംഘം ഓഫീസ് നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019
ആലപ്പുഴ
സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സ്വാ​ഗതസംഘം ഓഫീസ് ഉദ്ഘാടനം ചൊവ്വാഴ്‌ച നടക്കും. രാവിലെ 9.30ന് അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ സ്വാ​ഗതസംഘം ചെയർമാൻ ആർ നാസർ ഉദ്ഘാടനംചെയ്യും.
പ്രധാന വാർത്തകൾ
 Top