21 October Monday

‘ഭരണഘടനയും സ്‌ത്രീകളും’ സെമിനാര്‍ 19ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
മാന്നാർ
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 19ന്‌ ‘ഭരണഘടനയും സ്‌ത്രീകളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ആര്യാട്ട്‌ ഹാളിൽ വ്യാഴാഴ്‌ച വൈകിട്ട് അഞ്ചിന് അഡ്വ. ടി ഗീനാകുമാരി വിഷയാവതരണം നടത്തും. അഡ്വ. പി സതീദേവി, ആർ നാസർ, അഡ്വ. സി എസ് സുജാത, യു പ്രതിഭ എംഎൽഎ, ലീല അഭിലാഷ് എന്നിവർ പങ്കെടുക്കും.
 
പ്രധാന വാർത്തകൾ
 Top